Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL NEWS TIME

  ചേലോറ വടക്കേ വീട് കുടുംബസംഗമം
 പടം. 18hari40  ചെറുപഴശ്ശി ചേലോറ വടക്കേ വീട് കുടുംബ സംഗമത്തില്‍ പങ്കെടുത്തവര്‍.
 മയ്യില്‍:ചെറുപഴശ്ശി ചേലോറ വടക്കേ വീട് പാര്‍വതിയമ്മ കുടുംബസംഗമം മയ്യില്‍ സാറ്റ്‌കോസ് ഓഡിറ്റോറിയത്തില്‍ നടത്തി.  ശബരിമല മുന്‍ മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.  സി.വി.ഗംഗാധരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. സി.വി.ദാമോധരന്‍, സി.വി.ഭാസകരന്‍,സി.വി.വിജയന്‍,ഇ.പി.പുരുഷോത്തമന്‍,സി.വി.നാരായണന്‍,എം.പവിത്രന്‍,പി.വി.പ്രേമരാജന്‍, സി.വി.ബാലന്‍, സി.വി.ലളിത,കെ.സി.വാസന്തി,വി.സി.ജയരാജ്, കെ.കെ.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.  വിവിധ കലാപരിപാടികളും നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്