Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL IRPCക്ക് ധനസഹായം നൽകി

IRPCക്ക് ധനസഹായം നൽകി

ചട്ടുകപ്പാറ - ചെറാട്ട് മൂലയിലെ കുന്നത്താടി ഗോപിനാഥൻ്റെ ഭാര്യ കണിയത്ത് ശോഭനയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് IRPCക്ക് ധനസഹായം നൽകി. തുക CPl(M) മയ്യിൽ ഏറിയ കമ്മറ്റി അംഗം കെ.ചന്ദ്രൻ ഏറ്റുവാങ്ങി.ചടങ്ങിൽ വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗം കെ.വി.പ്രതീഷ്, പഞ്ചായത്ത് മെമ്പർ പി.ശ്രീധരൻ, ടി.മനോജ് കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്