ഭാര്യ: എസ്.പി സാവിത്രി അന്തർജനം
മക്കൾ: എസ്.പി ബാബുരാജ് (മുംബൈ), എസ്.പി കൃഷ്ണരാജ് (റിട്ട്. അസിസ്റ്റൻ്റ് ഡയറക്ടർ, സഹകരണ വകുപ്പ്, AKG ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ), എസ്.പി രാജശ്രീ (പ്രധാന അധ്യാപിക, കുറുമാത്തൂർ യുപി സ്കൂൾ)
മരുമക്കൾ: ഷീജ (കോഴിക്കോട്), ജയശ്രീ (തൃശ്ശൂർ), രാമൻ നമ്പൂതിരി (മണി) കരിവെള്ളൂർ.
പൊതുദർശനം നാളെ (17/08/25) രാവിലെ 8 മണി മുതൽ 10 മണി വരെ കയരളം ഞാറ്റുവയലിലെ വീട്ടിൽ.
തുടർന്ന് സംസ്കാരം തൃച്ചംബരം വട്ടപാറയിലുളള സമുദായ ശ്മശാനത്തിൽ.

Post a Comment