Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL അയ്യങ്കാളി പ്രതിമ തകര്‍ത്തതില്‍ ബി.ജെപി. പ്രതിഷേധം

അയ്യങ്കാളി പ്രതിമ തകര്‍ത്തതില്‍ ബി.ജെപി. പ്രതിഷേധം



നാറാത്ത് സ്‌റ്റെപ്പ് റോഡില്‍ അയ്യങ്കാളി പ്രതിമ തകര്‍ത്ത സംഭവത്തില്‍ ബി.ജെ.പി. നാറാത്ത് ഏറിയ കമ്മിറ്റി സംഘടിപ്പിച്ച  എസ്.സി.മോര്‍ച്ച്  ജില്ലാ പ്രസിഡന്റ് ജിതിന്‍ വിനോദ് ഉദ്ഘാടനം ചെയ്യുന്നു.
 നാറാത്ത്: ആലിന്‍കീഴില്‍ മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ബി.ജെ.പി. നാറാത്ത് ഏറിയ കമ്മിറ്റി പ്രതിഷേധ യോഗം നടത്തി.  എസ്.സി.മോര്‍ച്ച ജില്ലാ നോര്‍ത്ത് പ്രസിഡന്റ് ജിതിന്‍ വിനോദ് ഉദ്ഘാടനം ചെയ്തു. ചിറക്കല്‍ മണ്ഡലം സെക്രട്ടറി  ശ്രീജു പുതുശ്ശേരി, കെ.പി.ബിജു, കെ.വി.രമേശന്‍, സി.വി.പ്രശാന്തന്‍, പി.ടി.ഷമില്‍ എന്നിവര്‍ സംസാരിച്ചു. പ്രതിമ തകര്‍ത്ത പ്രതികളെ പിടൂകൂടിയില്ലെങ്കില്‍ മയ്യില്‍ പോലീസ് മാര്‍ച്ച് സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്