Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 പുകസ സാംസ്‌കാരിക പാഠശാല നടത്തി.
പടം.26hari40  പുരോഗമന കലാ സാഹിത്യ സംഘം മയ്യില്‍ മേഖല  സംഘടിപ്പിച്ച സാംസ്‌കാരിക പാഠശാല  സി.പി. ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.
 മയ്യില്‍: പുരോഗമന കലാ സാഹിത്യ സംഘം മയ്യില്‍ മേഖലാ കമ്മിറ്റി  സാംസ്‌കാരിക ഹാളില്‍ നടന്ന പരിപാടി  സി.പി.ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മത നിരപേക്ഷതയുടെ വര്‍ത്തമാനം, സത്യാനന്തര കാലത്തെ മാധ്യമങ്ങള്‍ എന്നീ വിഷയത്തില്‍ ക്ലാസ്സ് നടത്തി. പി.വി.ജിജോ,ശ്രീധരന്‍ സംഘമിത്ര.കെ.അശോകന്‍,വിനോദ് കെ. നമ്പ്രം തുടങ്ങിയവര്‍ സംസാരിച്ചു.  പരിമിതികളെ അതിജീവിച്ച് ഉന്നത നിലയിലെത്തിയ ആര്യപ്രകാശ്, കെ.റിന്‍ഷ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

0/Post a Comment/Comments

Advertisement