Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ നിടുകുളത്തെ കെ എം ഗംഗാധരൻ അന്തരിച്ചു

കുറ്റ്യാട്ടൂർ നിടുകുളത്തെ കെ എം ഗംഗാധരൻ അന്തരിച്ചു

കുറ്റ്യാട്ടൂർ നിടുകുളത്തെ കെ എം ഗംഗാധരൻ (70) അന്തരിച്ചു. 
പിതാവ്: പരേതനായ കെ പി നാരായണൻ
മാതാവ്: പാഞ്ചാലി
ഭാര്യ: നന്ദിനി. 
മക്കൾ: പ്രിയ, പ്രിജി. 
മരുമക്കൾ: മനോജ് (കയരളം), വിനോദ് (പറശ്ശിനി)
സഹോദരങ്ങൾ:  കുഞ്ഞമ്പു, ചന്ദ്രി (നാറാത്ത്), തങ്കമണി, സാവിത്രി, വിജയൻ, രാജൻ, പരേതനായ ബാലൻ. 
സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പൊറോളം ശാന്തിവനം (കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനം)

0/Post a Comment/Comments