Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ലയൺസ് ക്ലബ്ബ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

മയ്യിൽ ലയൺസ് ക്ലബ്ബ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

മയ്യിൽ ലയൺസ് ക്ലബ്ബ് ഓഫീസിൽ മധുരപലഹാര വിതരണത്തോടെ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് ലയൺ പി. രാധാകൃഷ്ണൻ MJF പതാകയുയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി സംസാരിച്ചു.
ലയൺസ് ഡിസ്ട്രിക് കോ-ഓർഡിനേറ്റർ ലയൺ പി.കെ. നാരായണൻ MJF ഡിസ്ട്രിക്ട് അഡീഷണൽ കേബിനറ്റ് സിക്രട്ടരി  ലയൺ എ.കെ. രാജ് മോഹൻ MJF വൈസ് പ്രസിഡൻ്റ് ലയൺ സി.കെ. പ്രേമരാജൻ ലയൺ പി.പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു
ക്ലബ്ബ് സിക്രട്ടരി ലയൺ കെ. വി സുഭാഷ് സ്വാഗതവും ട്രഷറർ ലയൺ ഗോപിനാഥ് അയനത്ത് നന്ദിയും രേഖപ്പെടുത്തി...

0/Post a Comment/Comments