Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വള്ളിയോട്ടെ വെല്ലത്താം വളപ്പിൽ കുഞ്ഞിരാമൻ അന്തരിച്ചു

വള്ളിയോട്ടെ വെല്ലത്താം വളപ്പിൽ കുഞ്ഞിരാമൻ അന്തരിച്ചു

മയ്യിൽ: വള്ളിയോട്ടെ വെല്ലത്താം വളപ്പിൽ കുഞ്ഞിരാമൻ (87) അന്തരിച്ചു.

ഭാര്യ : സി.പി. സരോജിനി

മക്കൾ : അനിത, അശോകൻ, അജിത, പരേതനായ അനിൽ

മരുമക്കൾ : പ്രകാശൻ (കണ്ണോത്ത് മുക്ക്), സനില (മുണ്ടേരി), പരേതനായ കുഞ്ഞിരാമൻ (വള്ളിയോട്ട്) 

സഹോദരങ്ങൾ ജാനകി (കൊളച്ചേരിപ്പറമ്പ്), മാധവി (മുണ്ടേരി), കുഞ്ഞമ്പു (ഒഴക്രോം) 

സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് കണ്ടക്കൈ ശാന്തിവനം

0/Post a Comment/Comments