Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 ഒ.എം. മധുവിന ക്ഷേത്ര കലാ പുരസ്‌കാരം
 പടം.23madhu23
മയ്യില്‍: പൊയ്യൂറിലെ ഉത്തര കേരള അക്ഷര ശ്ലോക സമിതി പ്രസിഡന്റ്  ഒ.എം. മധുവിന് ക്ഷേത്രകലാ അക്കാദമിയുടെ അക്ഷര ശ്ലോക വിഭാഗത്തില്‍ പുരസ്‌കാരം.മാട്ടൂല്‍ എം.ആര്‍.യു.പി. സ്‌കൂള്‍ സംസ്‌കൃതം റിട്ട. പ്രഥമാധ്യാപകനാണ.്15001 രൂപയും സാക്ഷ്യപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.സെപ്തംബര്‍ രണ്ടാം വാരം  മന്ത്രി വി.എന്‍.വാസവന്‍ പുരസ്‌കാരം സമ്മാനിക്കും.

0/Post a Comment/Comments