Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  മയ്യിലെ അയമൂട്ടിക്ക ഇനിയില്ല
മയ്യില്‍:  ടൗണില്‍ ഏഴ് പതിറ്റാണ്ടായി ഹോട്ടല്‍ വ്യാപരരംഗത്തെ നിറസാന്നിധ്യമായിരുന്ന ഇ.പി. അഹമ്മദ് എന്ന അയമൂട്ടിക്ക ഓര്‍മയായി. ഒരു കാലത്ത് അയമൂട്ടിക്കായുടെ എണ്ണക്കടി കഴിക്കാനായി മാത്രം മയ്യിലെത്തുന്നവരേറെയുണ്ടായിരുന്നു. ഇടതുപക്ഷ സഹചാരിയായും ഫുട്‌ബോള്‍ കളിക്കാരനായും ടൗണിലെ നിറസാന്നിധ്യമായിരുന്നു. മയ്യില്‍ യങ്ങ്ചലഞ്ചേഴ്‌സ് ക്ലബ്ബിന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു. ലോക കപ്പ് ഫുട്‌ബോള്‍ മല്‍സരം തുടങ്ങിയാല്‍ അയമൂട്ടിക്കായുടെ ഹോട്ടലില്‍ ചര്‍ച്ച കളിയെക്കുറിച്ചായിരിക്കും. വ്യാപാരി വ്യവാസായി ഏകോപന സമിതി അംഗമാണ്.

0/Post a Comment/Comments