കുറ്റ്യാട്ടൂർ: തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. കുറ്റ്യാട്ടൂർ ആനപ്പിടികക്ക് സമീപം നരീക്കര വീട്ടിൽ കെ.രോഹിണി(65) യാണ് മരിച്ചത്. ജോലിയെടുക്കവെ കുഴഞ്ഞു വീഴുകയായിരുന്നു.
ഭർത്താവ് : എ.രാഘവൻ.
മക്കൾ : രാജേഷ്, രജനി (മാനേജർ, കേരളാ ബാങ്ക്, തളാപ്പ് ശാഖ), രജീഷ് (ഡ്രൈവർ), രജിന (അധ്യാപിക, ഗവ.ഹയർ സെക്കൻഡറി സ്കൂൾ, പാപ്പിനിശേരി).
മരുമക്കൾ: പ്രിയ (എ.കെ.ജി. ആസ്പത്രി, കണ്ണൂർ), ടി.കെ. പ്രകാശൻ (റിട്ട.എസ്.ഐ) ടി.രാജേഷ്, (അധ്യാപകൻ, ഗവ.ഹയർ സെക്കൻഡറി സ്കൂൾ, മയ്യിൽ), രുതിഷ.

Post a Comment