കുറ്റ്യാട്ടൂർ സെൻട്രൽ ALP സ്കൂളിലടുത്തുള്ള ചെറുവാപ്പുറത്ത് എം കുഞ്ഞിരാമൻ (87) അന്തരിച്ചു.
ഭാര്യ : യശോദ
മക്കൾ : ശോഭന യു, ശശിധരൻ യു, കനക യു, സന്തോഷ് യു.
മരുമക്കൾ : ബാലകൃഷ്ണൻ (പൊറോളം), ബിന്ദു (കാരാറബ്), വിജയൻ (പാവന്നൂർ മൊട്ട), ധന്യ (കൊളത്തൂർ).
സംസ്‍കാരം വൈകുന്നേരം 3 മണിക്ക് പൊറോളം ശാന്തിവനത്തിൽ.
Post a Comment