Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കരിങ്കൽക്കുഴി ഊട്ടുപുറത്തെ എ. കെ.പങ്കജവല്ലി നിര്യാതയായി

കരിങ്കൽക്കുഴി ഊട്ടുപുറത്തെ എ. കെ.പങ്കജവല്ലി നിര്യാതയായി

കരിങ്കൽക്കുഴി ഊട്ടുപുറത്തെ എ. കെ.പങ്കജവല്ലി (70) നിര്യാതയായി. 
ഭർത്താവ് : പരേതനായ ഇടവലത്ത് ഭാസ്കരവാര്യർ മക്കൾ : ബൈജു (ഓട്ടോഡ്രൈവർ, കൊളച്ചേരിമുക്ക്), മുരളീ കൃഷ്ണൻ, ശ്രീജിത്ത് 
മരുമക്കൾ : ശ്രീലത (മലപ്പട്ടം), ഉമ (പാലക്കാട്), ബിജിലി (പള്ളിക്കുളം). 
 സംസ്കാരം നാളെ രാവിലെ 10 മണിക്ക് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്