Home പെരുമാച്ചേരി എ.യു.പി. സ്‌കൂള്‍ വിദ്യാലയത്തിലെ സീഡ് ക്ലബ്ബും ചേർന്ന് സോഷ്യല്‍ സയന്‍സ് ക്ലബ്ബും യുദ്ധത്തിനെതിരെ കുഞ്ഞൊപ്പുകള്‍ നടത്തി Green View Home Stay Mayyil -Monday, August 11, 2025 0 യുദ്ധത്തിനെതിരെ കുഞ്ഞൊപ്പുകളുമായി പെരുമാച്ചേരി എ.യു.പി. സ്‌കൂള്‍ സീഡ് ക്ലബ്ബംഗങ്ങൾ മയ്യില്‍: യുദ്ധത്തിനെതിരെ കുഞ്ഞൊപ്പുകള്‍ ചാര്‍ത്തി പ്രചാരണം നടത്തുകയാണ് പെരുമാച്ചേരി എ.യു.പി. സ്‌കൂള്‍. വിദ്യാലയത്തിലെ സീഡ് ക്ലബ്ബും സോഷ്യല്‍ സയന്‍സ് ക്ലബ്ബും ചേര്‍ന്നാണ് ഹിരോഷിമാ-നാഗസാക്കി ദിനത്തില്‍ പരിപാടി സംഘടിപ്പിച്ചത്.ബിഗ് ക്യാന്‍വാസില്‍ കയ്യൊപ്പിട്ട് യുദ്ധത്തിനെതിരെ മുദ്രവാക്യം മുഴക്കി. പ്രഥമാധ്യാപിക മേപ്പറമ്പത്ത് കനകമണി ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സീഡ് കോര്‍ഡിനേറ്റര്‍ കെ.രജില്‍ അധ്യക്ഷത വഹിച്ചു. ടി.ബാലകൃഷ്ണന്‍, കെ.റഷീദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Post a Comment