Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL IRPC ക്ക് ധനസഹായം നൽകി

IRPC ക്ക് ധനസഹായം നൽകി

മാണിയൂർ - കട്ടോളി നവകേരള വായന ശാലക്ക് സമീപം മുതുവോട്ടും കണ്ടി ഗീതയുടെ ഭർത്താവ് ടി. വി ലക്ഷ്മണന്റെ നാൽപതാം ചരമ ദിനത്തിൽ ഐ ആർ പി സി ക്ക് കുടുംബാംഗങ്ങൾ സംഭാവന നൽകി. ഐ ആർ പി സി വേശാല ലോക്കൽ ഗ്രൂപ്പ് ചെയർമാൻ കെ മധു തുക ഏറ്റു വാങ്ങി. സി പി ഐ എം വില്ലേജ് മുക്ക് ബ്രാഞ്ച് സെക്രട്ടറി പി അനീശൻ സ്വാഗതം പറഞ്ഞു. കെ. ബാബു, കെ ദിനേശൻ, എം ജനാർദ്ദനൻ മാസ്റ്റർ, പി പ്രകാശൻ, എ പി മനീഷ് എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്