കെഎസ്ടിഎ പഠന ക്യാമ്പ് ശനിയാഴ്ച നടത്തും.
മയ്യില്‍: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്‍(കെഎസ്ടിഎ) തളിപ്പറമ്പ് സൗത്ത് ഉപജില്ലാ പഠന ക്യാമ്പും പ്രവര്‍ത്തക കണ്‍വെന്‍ഷനും അഞ്ചിന് നടത്തും. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ പത്തിനാണ് പരിപാടി. സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.ഷാജര്‍ ഉദ്ഘാടനം ചെയ്യും.

Post a Comment