Home വേളം അമ്പല റോഡിലെ മുരിക്കൽ ഹരീഷ് അന്തരിച്ചു മയ്യിൽ വാർത്തകൾ -Wednesday, July 09, 2025 0 മയ്യിൽ : വേളം അമ്പല റോഡിലെ മിൽക്ക് സൊസൈറ്റിക്ക് സമീപമുള്ള മുരിക്കൽ ഹരീഷ് (49) അന്തരിച്ചു.അമ്മ: കാർത്യായനിഅച്ഛൻ: പരേതനായ മുരിക്കാൻ രാഘവൻഭാര്യ: വീണമക്കൾ: ജിഷ്ണു, ആവണിസഹോദരൻ: അനിൽ സംസ്ക്കാരം ഇന്ന് ഉച്ചക്ക് 1:00 കണ്ടക്കൈ ശാന്തിവനം.
Post a Comment