പഴശ്ശി ഞാലിവട്ടം വയൽ സോപാനം കലാ-കായികവേദി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തോട് അനുബന്ധിച്ച് നടന്ന സ്കൂൾ (LP, UP,HS)വിദ്യാർത്ഥികൾക്കായി നടത്തിയ വായനാ മത്സരം കവിയും എഴുത്തുകാരനുമായ ശ്രീ. പ്രദീപ് കുറ്റ്യാട്ടൂർ ഉദ്ഘാടനം ചെയ്തു. സോപാനം സെക്രട്ടറി ഇ.സുഭാഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രസിഡണ്ട് ടി. ബൈജു അധ്യക്ഷം വഹിച്ചു. റിട്ട: എ.ഇ.ഒ.ശ്രീ: പി.വി ബാലകൃഷ്ണൻ മാസ്റ്റർ ആശംസയർപ്പിച്ച് സംസാരിച്ചു സോപാനം ലൈബ്രേറിയൻ ശ്രീമതി. ഷംനസുജിത്ത് നന്ദി പറഞ്ഞു.
Post a Comment