Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് ധർമ്മശാസ്താവിന് ഇന്ന് പിറന്നാൾ ദിനം

കണ്ണാടിപ്പറമ്പ് ധർമ്മശാസ്താവിന് ഇന്ന് പിറന്നാൾ ദിനം

 ധർമ്മശാസ്താവിന് ഇന്ന് പിറന്നാൾ ദിനം


കണ്ണാടിപ്പറമ്പ് : ധർമശാസ്താ ക്ഷേത്രത്തിൽ ഉത്രം നാൾ പിറന്നാളാഘോഷം രണ്ടിന് നടത്തും. .തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ രാവിലെ 5.30 ന് ഗണപതിഹോമത്തോടെ ചടങ്ങുകൾ തുടങ്ങും.. തുടർന്ന് ഉഷ: പൂജ, നവക പൂജ, നവകാഭിഷേകം, ഉച്ചപൂജ. വർഷത്തിൽ ഒരു ദിവസം മാത്രം ഭക്തർക്ക് പ്രവേശനമുള്ള കാനന മധ്യത്തിലുള്ള വടക്കേ കാവ് ദേവി സ്ഥാനത്തു കലശപൂജ, കലശാഭിഷേകം, വിശേഷാൽദേവി പൂജ, പ്രസാദവിതരണം എന്നിവയും ഉണ്ടാകും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്