കെ.കെ. രാമചന്ദ്രന് ഡോ. ബി.ആര്‍.അംബേദ്കര്‍ എക്‌സലന്‍സി അവാര്‍ഡ്.
കെ.കെ. രാമചന്ദ്രന്‍.
മയ്യില്‍: ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ. ബി.ആര്‍. അംബേദ്കര്‍ അവാര്‍ഡ് കെ.കെ. രാമചന്ദ്രന് ലഭിച്ചു. മയ്യില്‍ അരി ഉല്‍പ്പാദക കമ്പനിയുടെചെയര്‍പേസ്ണാണ്. മൃഗസംരക്ഷണം, കൃഷി, ഗ്രന്ഥശാല-സാംസ്‌കാരിക പ്രവര്‍ത്തനം എന്നിവ പരിഗണിച്ചാണ് അവാര്‍ഡ് ലഭിച്ചത്. നേരത്തേ മൃസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു.
Post a Comment