Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പഴശ്ശിയിലെ പുറക്കണ്ടി നാരായണി നിര്യാതയായി

പഴശ്ശിയിലെ പുറക്കണ്ടി നാരായണി നിര്യാതയായി

കുറ്റ്യാട്ടൂർ :  പഴശ്ശിയിലെ പുറക്കണ്ടി നാരായണി ( 89) നിര്യാതയായി. 

ഭർത്താവ് : പരേതനായ കോരബേത്ത് കോട്ടൻ 

മക്കൾ : ബാലൻ, നാരായണൻ, ചന്ദ്രൻ, ഓമന, വനജ 

മരുമക്കൾ : പത്മാവതി, പത്മിനി, അനിത, പ്രഭാകരൻ, ഗോപാലൻ

ശവസംസ്കാരം പൊറോളം ശ്മശാനത്തിൽ നടന്നു.

0/Post a Comment/Comments