Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പാവന്നൂർ മൊട്ട വാണീ വിലാസം വായനശാലയിൽ ഐ.വി. ദാസ് അനുസ്മരണം സംഘടിപ്പിച്ചു

പാവന്നൂർ മൊട്ട വാണീ വിലാസം വായനശാലയിൽ ഐ.വി. ദാസ് അനുസ്മരണം സംഘടിപ്പിച്ചു

പാവന്നൂർ മൊട്ട വാണീവിലാസം പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് ഐ.വി.  ദാസ് അനുസ്മരണം സംഘടിപ്പിച്ചു.
വി.പി. ബാബുരാജ് അനുസ്മരണ പ്രഭാഷണം നടത്തി. വായനശാലാ വൈസ് പ്രസിഡണ്ട് എം.വി. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വിജയൻ സ്വാഗതവും ജോ.സെകട്ടറി കെ.ജിതേഷ് നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്