Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഉമ്മന്‍ ചാണ്ടി അനുസ്മരണം

ഉമ്മന്‍ ചാണ്ടി അനുസ്മരണം

 ഉമ്മന്‍ ചാണ്ടി അനുസ്മരണം
മയ്യില്‍: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികം ആചരിച്ചു. മയ്യില്‍ ഗാന്ധി ഭവനില്‍ നടന്ന പരിപാടി  ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു.  മയ്യില്‍ മണ്ഡലം പ്രസിഡന്‍ര് സി.എച്. മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു.
 നാറാത്ത്: നാറാത്ത്  മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികം ആചരിച്ചു. പ്രസിഡന്റ് സി.കെ.ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ്  പ്രസിഡന്റ് നികേത് നാറാത്ത് അനുസ്മരണ പ്രഭാഷണം നടത്തി.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്