കൊവ്വല്‍ക്കടവ് - തേര്‍ളായി പാലം പണിയണം
മയ്യില്‍: പഞ്ചായത്തിലെ കണ്ടക്കൈ കൊവ്വല്‍ക്കടവില്‍ നിന്ന് ചെങ്ങളായി പഞ്ചായത്തിലെ തേര്‍ളായി തുരുത്തിലേക്ക് പാലം പണിയണമെന്ന് രണ്ടാം വാര്‍ഡ് ഗ്രാമസഭ ആവശ്യപ്പെട്ടു. പഞ്ചായത്തംഗം വി.വി. അനിത അധ്യക്ഷത വഹിച്ചു. മാണിക്കോത്ത് രവി, എ.പി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment