Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സംഘമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

സംഘമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

 


സംഘമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കൊളച്ചേരി:  കലാ സാംസ്‌കാരിക  പ്രവര്‍ത്തനത്തില്‍ മൂന്ന് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന സംഘമിത്ര കലാ സാംസ്‌കാരിക കേന്ദ്രം പുരസ്‌കാരം നല്‍കുന്നു.  പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പ്രഥമ പുരസ്‌കാരം ജില്ലയിലെ നാടക രംഗത്ത് പ്രവര്‍ത്തിക്കുന്ന  വനിതയെയാണ് പരിഗണിക്കുക.  വിശദ വിവരങ്ങള്‍  ആഗസ്ത് 15-ന് മുമ്പായി സംഘമിത്ര കലാസാംസ്‌കാരിക കേന്ദ്രം, കമ്പില്‍, കൊളച്ചേരി എന്നിവ വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9846561977


0/Post a Comment/Comments