Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഡോ. ഇടൂഴി ഭവദാസന്‍ നമ്പൂതിരിയുടെ ശതാഭിഷേക ചടങ്ങായ വൈദ്യപൂര്‍ണിമയുടെ ഭാഗമായിമാധ്യമ ക്വിസ് ഓഗസ്ത് രണ്ടിന്

ഡോ. ഇടൂഴി ഭവദാസന്‍ നമ്പൂതിരിയുടെ ശതാഭിഷേക ചടങ്ങായ വൈദ്യപൂര്‍ണിമയുടെ ഭാഗമായിമാധ്യമ ക്വിസ് ഓഗസ്ത് രണ്ടിന്

  മാധ്യമ ക്വിസ് ഓഗസ്ത് രണ്ടിന്



മയ്യില്‍:  ഡോ. ഇടൂഴി ഭവദാസന്‍ നമ്പൂതിരിയുടെ ശതാഭിഷേക ചടങ്ങായ വൈദ്യപൂര്‍ണിമയുടെ ഭാഗമായി  മാധ്യമ ക്വിസ് സംഘടിപ്പിക്കുന്നു. ഓഗസ്ത് രണ്ടിമ്  ഉച്ചക്ക് രണ്ടിന് ഇടൂഴി നഴ്‌സിങ്ങ് ഹോം പരിസരത്താണ് പരിപാടി.  കോളജ്, ഹയര്‍ സെക്കന്ററി തല വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം.  സംസ്‌കാരത്തെയും മനഷ്യ ജീവതത്തെയും  രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് എന്നതാണ് വിഷയം.  പത്രം, റേഡിയോ, ടെലിവിഷന്‍, സിനിമ എന്നീ മാധ്യമങ്ങളെ ഉള്‍പ്പെടുത്തിയാവും ക്വിസ്.  ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 2500, 1500, 1000 രൂപയാണ് സമ്മാനങ്ങളായി നല്‍കുക. 19-നുള്ളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.ഫോണ്‍: 9495728343, 7736449877

0/Post a Comment/Comments