ആരോഗ്യ മേഖലയിലെ ദുരവസ്ഥ പരഹരിക്കണമെന്നാവശ്യപ്പെട്ട് കൊളച്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച്.
കൊളച്ചേരി: മെഡിക്കല്‍ കോളജ് തകര്‍ന്ന് യുവതി മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് കൊളച്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി. കമ്പില്‍ ബസാറില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ടി.പി. സുമേഷ് അധ്യക്ഷത വഹിച്ചു. കെ. പി. മുസ്തഫ, കെ. വല്‍സന്‍, എ.പി. രാജീവന്‍, എം.പി. ചന്ദന, പി.വേലായുധന്‍, കെ മുരളീധരന്‍, കെ.ബാലസുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment