HomeKr വീടിനു മുകളില്‍ തെങ്ങ് വീണ് നാശം. Green View Home Stay Mayyil -Saturday, July 26, 2025 0 മയ്യില്‍: കനത്ത് മഴയില്‍ വീടിനു മുകളില്‍ തെങ്ങ് വീണ് നാശം. ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിനു സമീപത്തെ വണ്ടിച്ചാല്‍ പ്രകാശന്റെ വീടിനുമുകളിലാണ് തെങ്ങ് വീണത്. ശനിയാഴച് ഉച്ചയോടെയാണ് സംഭവം.
Post a Comment