Home ഓണത്തിന് ഒരു കൊട്ടപ്പൂവ് ജിഷ്ണു കണ്ണൂർ -Thursday, July 10, 2025 0 മാണിയൂർ: ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല ഗ്രന്ഥാലയം ചെണ്ട് മല്ലി കൃഷി തൈ നടൽ കർഷകൻ എൻ. വാസുദേവൻ ഉദ്ഘാടനം ചെയ്തു. പി.സുനോജ് കുമാർ, പി.പി. രാജൻ, പി.പി. ചന്ദ്രൻ, എം.ബാബുരാജ്, കെ. അശോകൻ, എൻ.ബിന്ദു, ഷനിമ.പി, സുഗന്ധി കെ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment