മയ്യില്‍: മാണിയൂര്‍ സെന്‍ട്രല്‍ എല്‍.പി.സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവര്‍ത്തനോദ്ഘാടനം നടന്നു. തളിപ്പറമ്പ് സൗത്ത് ഉപജില്ല ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം.വി.നാരായണന്‍ ചേടിച്ചേരി ഉദ്ഘാടനം ചെയ്തു. ബഷീര്‍- ഐ.വി.ദാസ് അനുസ്മരണവും നടന്നു. എം.അഷ്‌റഫ് അധ്യക്ഷത വഹിച്ചു. പരിശീലക എം.പിനഫീറ, പി.ടി.എ.പ്രസിഡന്റ് സാന്ദ്ര മനോജ്, കെ.പി.റെജിന്‍, കെ.പി.സുനിത എന്നിവര്‍ സംസാരിച്ചു.
Post a Comment