മയ്യിൽ ഹയർസെക്കൻഡറി സ്കൂൾ ഓർമ്മക്കൂട്ട് 86- SSLC ബാച്ച് അർദ്ധദിന സംഗമം മയ്യിൽ സാംസ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡൻറ് ഐ. വിവേക് ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ സുധാകരൻ സി.ശ്രീധരൻ കെ സി, സൂര്യ സുധാകരൻ, മനോഹരൻ കുറ്റിയാട്ടൂർ, ഉണ്ണികൃഷ്ണൻ മലപ്പട്ടം, പ്രമോദ് കെ സി, രഘുവരൻ, പവിത്രൻ എ.പി, പ്രേമരാജൻ സി.വി ലളിത യു. ലീന ഇകെ. ബാബുരാജ് വി.പി. എന്നിവർ സംസാരിച്ചു. സെക്രട്ടറികെ പി വിനോദ് കുമാർ സ്വാഗതവും ജോയിൻ സെക്രട്ടറി എ. വിനോദ് കുമാർ നന്ദിയും പ്രകാശിപ്പിച്ചു.
84,85,86 ബാച്ചുകൾ കുടിചേർന്ന് 2025 സെപ്തംബരർ 7നടത്തുന്ന ഓണാഘോഷ പരിപാടി -ട്രൈഫോറിയ - 25 --ഭാരവാഹികളെ നിശ്ചയിച്ചു.
Post a Comment