Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കാവും ചാലിലെ മാലോട്ട് രമേശൻ അന്തരിച്ചു

കാവും ചാലിലെ മാലോട്ട് രമേശൻ അന്തരിച്ചു

ചെക്കിക്കുളം : കാവും ചാലിലെ മാലോട്ട് രമേശൻ (48) നിര്യാതനായി. 
പരേതനായ കണ്ണൻ്റെയും മാലോട്ട് പൈതലിൻ്റെയും മകനാണ്. 
മക്കൾ: ആദിഷ്, അനിക.
സഹോദരങ്ങൾ: രമ, രതി, ലത
സഞ്ചയനം വ്യാഴം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്