Home മയ്യില്‍ പാവന്നൂർ എല്‍.പി. സ്‌കൂളിനു സമീപത്തെ കുഞ്ഞുവളപ്പില്‍ പി. സജിത്ത് അന്തരിച്ചു Green View Home Stay Mayyil -Monday, July 21, 2025 0 മയ്യില്‍: പാവന്നൂര്‍ എല്‍.പി. സ്‌കൂളിനു സമീപത്തെ കുഞ്ഞുവളപ്പില്‍ പി. സജിത്ത് (41) അന്തരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറാണ്.അഛന്‍: പരേതനായ ചന്ദ്രദാസന്‍.അമ്മ: നന്തിനി.ഭാര്യ: ഷൈജ( കുറുമാത്തൂര്‍) സഹോദരങ്ങള്‍: പി.സരിത, പി.സജിന.
Post a Comment