രാമായണ മാസാചരണം 16 മുതല്‍
മയ്യില്‍: ക്ഷേത്രങ്ങളിലെ രാമായണ മാസാചരണം 16 മുതല്‍ തുടങ്ങും. ചെറുപഴശ്ശി കടൂര്‍ ഉദയംകോട്ടം വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തില്‍ എല്ലാ ദിവസവും രാവിലെ ഗണപതി ഹോമവും വൈകീട്ട് രാമായണ പാരായണവും നടത്തും. കടൂര്‍തെരു ഗണപതി ക്ഷേത്രം, തൃക്കപാലം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും രാമായണ പാരായണം നടത്തും.
Post a Comment