Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും എന്‍ഡോവ്‌മെന്റ് വിതരണവും 14-ന്

ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും എന്‍ഡോവ്‌മെന്റ് വിതരണവും 14-ന്

  വിജയോത്സവം 14-ന്
 മയ്യില്‍: ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ  ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും എന്‍ഡോവ്‌മെന്റ് വിതരണവും 14-ന് നടത്തും. വൈകീട്ട് മൂന്നിന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍  നിയമസഭ സ്പീക്കര്‍ അഡ്വ.എം.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്യും.  ചടങ്ങില്‍ ടി. കേളപ്പന്‍ നമ്പ്യാര്‍, പി.കെ.ദേവികിയമ്മ സ്മാരക എന്‍ഡോവ്‌മെന്‍ര്,  അച്ചൂറ ഇല്ലത്ത് പാര്‍വതി അന്തര്‍ജ്ജനം സ്മാരക എന്‍ഡോവ്‌മെന്റ്, മാരാര്‍ എന്‍ഡോവ്‌മെന്റ്,കെ.പി.നാരായണന്‍ നമ്പ്യാര്‍ സ്മാരക എന്‍ഡോവ്‌മെന്റ് എന്നിവയുടെ വിതരണവും നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്