Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ചെറുപഴശ്ശി തൃക്കപാലം ദുർഗ്ഗാ ഭഗവതി ക്ഷേത്രoപ്രതിഷ്ഠാ ദിനാഘോഷം

ചെറുപഴശ്ശി തൃക്കപാലം ദുർഗ്ഗാ ഭഗവതി ക്ഷേത്രoപ്രതിഷ്ഠാ ദിനാഘോഷം

പ്രതിഷ്ഠാ ദിനാഘോഷം 26 ന്



മയ്യിൽ: ചെറുപഴശ്ശി തൃക്കപാലം ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം 26 ന് നടത്തും.തന്ത്രി പുതുശ്ശേരി ഇല്ലത്ത് ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ . പുലർച്ചെ 5.30 ന് അഭിഷേകം, രാവിലെ ഏഴിന് ഉഷ പൂജ, ഒൻപതിന്  നവകം, തുടർന്ന് ഉച്ച പുജ. ഉച്ചക്ക് ഒന്നിന് അന്നദാനം. വൈകീട്ട് ആറിന് നിറമാല

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്