ചട്ടുകപ്പാറ - കട്ടോളിയിലെ പന്നേൻ രോഹിണിയുടെ ഇരുപതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി .തുക IRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ ഏറ്റുവാങ്ങി. ചടങ്ങിൽ CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ, IRPC വേശാല ലോക്കൽ ഗ്രൂപ്പ് മെമ്പർ കെ.പി.ചന്ദ്രൻ, പി.രമേശൻ, CPI(M) വെള്ളൊലിപ്പിൻ ചാൽ ബ്രാഞ്ച് മെമ്പർമാരായ ഡി.ബിജു, മനോജ് കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Post a Comment