സംഘം ചെറുപഴശ്ശി വില്ലേജ് സമ്മേളനം
മയ്യിൽകേരളാ പ്രവാസി സംഘം ചെറുപഴശ്ശി വില്ലേജ് സമ്മേളനം ചെറുപഴശ്ശി ശിശു മന്ദിരത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് പ്രശാന്ത് എടക്കാനം ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് സി ദിനേശൻ അദ്യക്ഷനായി, വില്ലേജ് സെക്രട്ടറി കെ പി ശശീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഏറിയാ ജോ.സെകട്ടറി പ്രജിത്ത്, റിജേഷ്, വൈസ് പ്രസിഡന്റ് കെ സി വിജയൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ പി ശശീന്ദ്രൻ (സെക്ര)
സി. ദിനേശൻ (പ്രസി)
സി. ദിനേശൻ (പ്രസി)
Post a Comment