Home ബി.ജെ.പി നാറാത്ത് ഏറിയ കമ്മിറ്റി യോഗ ദിനാചരണം Green View Home Stay Mayyil -Saturday, June 21, 2025 0 നാറാത്ത്: ബി.ജെ.പി നാറാത്ത് ഏറിയ കമ്മിറ്റി യോഗ ദിനാചരണം നടത്തി. ഭാരതി ഹാളില്‍ നടന്ന പരിപാടി എ.വി. രജിത്ത് ഉദ്ഘാടനം ചെയ്തു. ഏറിയ പ്രസിഡന്റ് സി.വി. പ്രശാന്തന്‍ അധ്യക്ഷത വഹിച്ചു. പി.ടി.ഷമില്‍ നാറാത്ത് യോഗ ക്ലാസ്സ് നടത്തി.
Post a Comment