Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സിപിഐ മയ്യിൽ മണ്ഡലം സമ്മേളനം തുടങ്ങി

സിപിഐ മയ്യിൽ മണ്ഡലം സമ്മേളനം തുടങ്ങി

മയ്യില്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സിപിഐ കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ആര്‍. ശശി പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സിപിഐ മയ്യില്‍ മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. സ്വാഗത സംഘം കണ്‍വീനര്‍ ഉത്തമന്‍ വേലിക്കാത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.പി. സന്തോഷ്‌കുമാര്‍, എ.പ്രദീപന്‍, പി.കെ. മധുസൂദനന്‍, അഡ്വ. പി.അജയുമാര്‍, കെ.വി. ഗോപിനാഥ്, കെ.സി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനം ഞായറാഴ്ച വൈകീട്ട് സമാപിക്കും.

സിപിഐ മയ്യില്‍ മണ്ഡലം സമ്മേളനം കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് അംഗം ആര്‍. ശശി ഉദ്ഘാടനം ചെയ്യുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്