Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഫുട്ബോൾ ടൂർണമെൻ്റ് ഫുട്ബോൾ ഫൈനൽ മത്സരം തിങ്കളാഴ്ച

ഫുട്ബോൾ ടൂർണമെൻ്റ് ഫുട്ബോൾ ഫൈനൽ മത്സരം തിങ്കളാഴ്ച

മയ്യിൽ: ചാലഞ്ചേഴ്മയ്യിൽ "സ്വർണ്ണക്കപ്പ് ഫുട്ബോൾ ഫൈനൽ മത്സരം" മയ്യിൽ ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ ഗ്രൗണ്ടിൽ, 02.06.2025 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക്   "കരിപ്പാൽ ഹോളിഡേയ്സ് മലബാർ ബസ്സ് ക്ലബ്ബ് പയ്യന്നൂർ" "പറശ്ശിനി ബ്രദേർസ് പറശ്ശിനി"യുമായി ഏറ്റുമുട്ടുന്നു, മത്സരം വീക്ഷിക്കാൻ ടൂർണമെൻ്റ് കമ്മറ്റി മുഴുവനാളുകളേയും സ്വാഗതം ചെയ്യുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്