Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ചട്ടുകപ്പാറ ഇഎംഎസ് സ്മാരക വായനശാല & ഗ്രന്ഥാലയം പി എൻ പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു

ചട്ടുകപ്പാറ ഇഎംഎസ് സ്മാരക വായനശാല & ഗ്രന്ഥാലയം പി എൻ പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു

വായന പക്ഷാചരണത്തിന്റെ ഭാഗമായി ചട്ടുകപ്പാറ ഇഎംഎസ് സ്മാരക വായനശാല & ഗ്രന്ഥാലയത്തിൽ പി എൻ പണിക്കർ അനുസ്മരണം നടത്തി. വായനശാല സെക്രട്ടറി കെ വി പ്രതീഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സനേ ഷ് അധ്യക്ഷത വഹിച്ചു. രതി കണിയാരത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. എംടിയുടെ പിറവി എന്ന പുസ്തക ആസ്വാദനം ചന്ദന നടത്തി. ലൈബ്രേറിയൻ രസിത എ നന്ദിയും പറഞ്ഞു.

0/Post a Comment/Comments