പുറത്തീല്‍ പുതിയകത്ത് ശൈഖ് കുടുംബാംഗമാണ്. സമസ്ത ജില്ലാ സെക്രട്ടറി, തൃക്കരിപ്പൂര്‍ മുനവിറുല്‍ ഇസ്ലാം അറബിക് കോളജ് പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മാണിയൂര്‍
ചെറുവത്തല മഹല്ല് രക്ഷാധികാരി, പാപ്പിനിശ്ശേരി ജാമിഅ അസ് അദിയ്യ വൈസ് പ്രസിഡന്റ്, മാണിയൂര്‍ ശിഹാബ് തങ്ങള്‍ എജുക്കേഷന്‍ അക്കാദമി പ്രസിഡന്റ്, പാറാല്‍ ബുസ്ഥാനുല്‍ ഉലൂം അറബിക് കോളജ് പ്രസിഡന്റ് എന്നീ നിലകലില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
പിതാവ്.സൂഫി വര്യന്‍ പരേതനായ അബ്ദുള്ള മൗലവി.
മാതാവ്: പരേതയായ പുറത്തീല്‍ പുതിയകത്ത് ഹലീമ.
ഭാര്യ: ആയിഷ.
മക്കള്‍: സി.പി.അഹമ്മദ് ബഷീര്‍ ഫൈസി, ബുഷ്‌റ, റഫീഖ് ഫൈസി, അലീമ, റൈഹാന, ഹന്നാത്ത്,അബ്ദുള്ള ഫൈസി, റബ്ബാനി, ഫാത്തിമ.
മരുമക്കള്‍: റഫീഖ് ഫൈസി ഇര്‍ഫാനി, മുനീര്‍ ഫൈസി ഇര്‍ഫാനി, ഖമറുദ്ധീന്‍ ഫൈസി, ഫാരിസ് ഫൈസി, നൂറുദ്ധീന്‍ ഹുദവി, സുഹൈമ,സറീന, ഷഫീഫ, വഫിയ്യ. സഹോദരങ്ങള്‍: അബ്ദുള്‍ റഹ്മാന്‍ ഫൈസി, അബ്ദുള്ള ഫാഖവി, ഫാത്തിമ, ഖദീജ, പരേതരായ അബ്ദുള്‍ ഖാദര്‍ അല്‍ഖാസിമി, ആയിഷ.

Post a Comment