Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് പള്ളികോൺവെൻ്റ് മതിലിടിഞ്ഞ് റോഡിലേക്ക് വീണു

കണ്ണാടിപ്പറമ്പ് പള്ളികോൺവെൻ്റ് മതിലിടിഞ്ഞ് റോഡിലേക്ക് വീണു

കണ്ണാടിപ്പറമ്പ് പുല്ലൂപ്പി മാലാഖ ഭവൻ കോൺവെന്റിന്റെ മതിൽ തകർന്നു. ഹെൽത്ത് സെന്ററിന് സമീപം നിരവധി ആളുകൾ കൽനടയായി ഉപയോഗിക്കുന്ന വഴിയിലേക്കാണ് മതിൽ മറിഞ്ഞു വീണത്.. മതിൽ വീഴും മുൻപ് അതിലുടെ കടന്നുപോയ പരിസരവാസികളിൽ ചിലർ അത്ഭുതകരമായിട്ടാണ് രക്ഷപെട്ടത് ആ ഭാഗത്തെ ബാക്കിയുള്ള മതിലുകളും അപകടവസ്ഥയിലാണ് മതിൽ പൂർണമായും പുനർ നിർമിക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്