മയ്യില്‍: പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് പി.എസ്.സി. നടത്തിയ പരീക്ഷയില്‍ 12 ാം റാങ്ക് നേിയ വി.കെ.മുഹമ്മദ് ഷഫീഖിനെ പാടിക്കച്ചാല്‍ കൂട്ടായ്മ അനുമോദിച്ചു. പഞ്ചായത്തംഗം യൂസഫ് പാലക്കല്‍ ഉപഹാരം നല്‍കി ഉദ്ഘാടനം ചെയ്തു. ഇ.പി. അബ്ദുള്‍ റസാഖ് മൗലവി അധ്യക്ഷത വഹിച്ചു. ആര്‍.പി. മുഹമ്മദ് അഷ്‌റഫ്, വല്‍സരാജന്‍, വി.കെ. നൗഫല്‍, പ്രശാന്ത്, കാദര്‍ഹാജി, വി.കെ.ഷാജിര്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment