കുറ്റ്യാട്ടൂർ: കോർലാട് ഇഎംഎസ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം എസ് എസ് എൽ സി പ്ലസ് ടു വിജയികൾക്ക് അനുമോദനം സംഘടിപ്പിച്ചു. വായനശാലയിൽ വച്ച് നടന്ന പരിപാടി പി പവിത്രൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ബി കെ വിജേഷ് അധ്യക്ഷത വഹിച്ചു. എംപി പങ്കജാക്ഷൻ,പി കെ പുരുഷോത്തമൻ,കെ നാരായണൻ,ബി കൃഷ്ണൻ എന്നിവ സംസാരിച്ചു. വായനശാല സെക്രട്ടറി എം പി രാജേഷ് സ്വാഗതവും ലൈബ്രേറിയൻ കെ സരീഷ് നന്ദിയും പറഞ്ഞു.
Post a Comment