കയരളം ഞാറ്റുവയലിലെ കിഴക്കേടത്ത് നാരായണി (90) നിര്യാതയായി.
ഭർത്താവ് - പരേതനായ കുഞ്ഞിരാമൻ
മക്കൾ - ജനാർദനൻ, പവിത്രൻ, വിജയലക്ഷ്മി, ദാക്ഷായണി, രുഗ്മണി, ബാബുരാജ്, രാധാമണി.
മരുമക്കൾ - സാവിത്രി കരിങ്കൽ കുഴി, സുമ പുഴാതി, ഗോവിന്ദൻ കരിങ്കൽകുഴി, രവീന്ദ്രൻ വെങ്ങര, ലീന അഞ്ചാംപീടിക, ദിനേശൻ കോലത്ത് വയൽ.
സംസ്കാരം - 30/06/2025 (നാളെ ) തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനം
Post a Comment