Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മുല്ലക്കൊടി ആനന്ദ തീർത്ഥ നഗറിൽ താമസിക്കുന്ന പാഞ്ചാലി നിര്യാതയായി

മുല്ലക്കൊടി ആനന്ദ തീർത്ഥ നഗറിൽ താമസിക്കുന്ന പാഞ്ചാലി നിര്യാതയായി

മുല്ലക്കൊടി ആനന്ദ തീർത്ഥ നഗറിൽ താമസിക്കുന്ന പഞ്ചാലി കോയിലേരിയൻ (90 ) നിര്യാതയായി. 

ഭർത്താവ് പരേതനായ കാഞ്ഞരൻ 

മക്കൾ : പരേതയായ പുഷ്പ (കുറുമത്തൂർ), നാരായണൻ, രോഹിണി (കോർളായി), മോഹനൻ 

മരുമക്കൾ : മോഹനൻ (കുറുമത്തൂർ), പരേതനായ വേലായുധൻ ( കോർളായി), വിമല (നൂഞ്ഞേരി), വത്സല (വളക്കൈ)

സംസ്കാരം വൈകുന്നേരം 5 മണിക്ക് ആനന്ദ തീർത്ഥയിലെ സമുദായ സ്മശാനത്തിൽ നടന്നു.

0/Post a Comment/Comments