കയരളം മൊട്ട : കയരളം മൊട്ടയിലെ ടി.കെ. സുരേശൻ (73) നിര്യാതനായി.
ഭാര്യ: വിനോദിനി. സി.
മക്കൾ: ശ്രീകാന്ത്, ശരണ്യ.
മരുമക്കൾ: യദുപ്രീയ (കൊളച്ചേരി), ഉമേഷ് (പട്ടാനൂർ)
സഹോദരങ്ങൾ: പരേതയായ ചന്ദ്രമതി, പ്രേമജ.
പൊതുദർശനം 2 മണി വരെ കയരളം മൊട്ടയിലെ വീട്ടിൽ. സംസ്കാരം 3 മണിക്ക് പയ്യാമ്പലം പൊതു ശ്മശാനത്തിൽ വച്ച് നടക്കും.
Post a Comment