ബി.ടെ.ക് പരീക്ഷയില്‍ നജ അബൂബക്കറിന് ഒന്നാം റാങ്ക്
കണ്ണാടിപ്പറമ്പ്: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നടത്തിയ ബി.ടെ.ക് പരീക്ഷയില്‍ ഒന്നാം റാങ്ക് നജ അബൂബക്കറിന്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മുഖ്യ വിഷയമായെടുത്ത് പഠിച്ചാണ് നജ അബൂബക്കറിന് റാങ്ക് ലഭിച്ചത്. കണ്ണാടി പറമ്പിലെ നിടുവാട്ട് ദാറുസ്സലാമില്‍ സി.പി.അബൂബക്കറിന്റെയും കെ.എല്‍. ബീഫാത്തുവിന്റെയും മകളാണ്. നിലവില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ജീവനക്കാരിയാണ്.
Post a Comment